Click here to register for frequent updates Click here to install our free toolbar
Malayalam lyrics | Poems | Kavithakal | Film songs
Home E-mail


മുറ്റിച്ചൂര്‍.കോമിന്റെ ബഹുമാന്യ വായനക്കാരാ,

താങ്കളുടെ വിലപ്പെട്ട സമയം താഴെപ്പറയുന്ന ഷോര്‍ട്ട് ഫിലിമിലൂടെ കണ്ണോടിക്കുവാന്‍ വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

 

നന്ദിതയുടെ ലയനം എന്ന കവിതയുടെ ഒരു ദൃശ്യാവിഷ്കാരം ആണ് ഈ ഷോര്‍ട്ട് ഫിലിം . ഓരോ നിമിഷങ്ങളും ഓരോ ചലനങ്ങളും ഇതില്‍ പ്രസക്തമാണ് കാരണം ഇതൊരിക്കലും മറ്റു കഥകളെ പോലെ സംഭാഷണത്തിലൂടെ മുന്നോട്ടു പോകുന്നില്ല , പലപ്പോഴും ബിംബങ്ങളാലും , ചിലപ്പോഴൊക്കെ ശബ്ദങ്ങളാലും ആണ് വിനിമയം ചെയ്യുന്നത്. ഒരു കവിതപോലെ, അതു സൃഷ്ടിക്കുന്ന മാനസികാവസ്ഥകള്‍ക്കനുസരിച്ചുള്ള വ്യഖ്യാനങ്ങള്‍ പോലെ, ഈ ഹ്ര്വസ്വചിത്രവും ആഖ്യാതാവിന്റെ സ്വാതന്ത്യത്തെ കെട്ടഴിച്ചുവിടാനുള്ള ഒരു ഉപാധിയായാല്‍ ഞങ്ങളുടെ ശ്രമം വിജയിച്ചു എന്നു കരുതാം.